Page 1 of 1

Knowledge Assessment regarding Transmission of Corona (COVID -19) among people of Kerala

Posted: 14 Mar 2020, 21:28
by Admin
Dear all,
Our state kerala is successfully dealing with the confirmed cases of corona virus ie COVID-19 / nCoV. It is very much essential that we know the correct methods to prevent corona virus disease. So, we have generated a questionnaire that collects information regarding your knowledge on how to deal with corona virus disease. Based on this questionnaire we provide the scientific knowledge to deal with the condition and to improve your knowledge regarding the condition. Please fill out this assessment questionnaire.share maximum
https://docs.google.com/forms/d/e/1FAIp ... =0&c=0&w=1
പ്രിയപ്പെട്ടവരെ,
നമ്മുടെ സംസ്ഥാന ആരോഗ്യവകുപ്പ് ഇവിടെ റിപ്പോർട്ട് ചെയ്യപെട്ട കൊറോണ വൈറസ് (COVID-19/ nCoV) രോഗികളെ വളരെ ശ്രദ്ധാപൂർവം കണ്ടെത്തി, രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയുന്നതിന് വേണ്ട ക്രമീകരണകൾ ചെയ്യുന്നു. ലോകം മുഴുവൻ ഈ രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇത് തടയുന്നത് എങ്ങനെ എന്നു നാം അറിഞ്ഞിരിക്കണം. ഈ സർവേ കൊറോണ രോഗത്തെപ്പറ്റിയും രോഗവ്യാപനം തടയുവാനുള്ള മാർഗങ്ങളെ പറ്റിയുള്ള നിങ്ങളുടെ അറിവ് അളക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ നൽകുന്ന ഉത്തരങ്ങളിലെ തെറ്റുകൾക്കുള്ള മറുപടി ഞങ്ങൾ നൽകി ഈ രോഗം പടരുന്നത് എങ്ങനെ തടയാം എന്ന് നിങ്ങളെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ദയവായി ഇത് പൂരിപ്പിക്കുക:
https://docs.google.com/forms/d/e/1FAIp ... =0&c=0&w=1